ഗീതാസാരം ഭഗവത് ഗീത യോഗശാസ്ത്രത്തിന്റെ മുഖ്യ ഉറവിടവും ഭാരതത്തിന്റെ വൈദിക ജ്ഞാനത്തിന്റെ സംക്ഷിപ്ത രൂപവുമാണ്. കൃഷ്ണാവബോധം എന്ന ഭഗവത് തത്വശാസ്ത്രത്തിന്റെ ഒരു മികച്ച ആമുഖമായ ഭഗവത് ഗീത യഥാരൂപത്തിൽ ഉള്ളടങ്ങിയ അവതാരികയുടെ ചുരുക്കാത്ത സമ്പൂർണ്ണ രൂപമാണ് ഈ പുസ്തകം.