അതീന്ദ്രിയം

അതീന്ദ്രിയം

50

വൈദിക ആത്മീയ പാരമ്പര്യത്തിന്റെ ഏറ്റവും മഹാനായ വക്താവെന്ന് പണ്ഡിതരാൽ സോത്സാഹം അംഗീകരിക്കപ്പെട്ട ശ്രീല പ്രഭുപാദരുടെ ചരിത്രപ്രധാനമായ പ്രഭാഷണ പരമ്പരയുടെ ഒരു കാലാനുസൃത വിവരണമായ ഈ പുസ്തകം ചേതന, ധ്യാനം, കർമം, മൃത്യു, പുനർജ്ജന്മം എന്നിവയുടെ പ്രകൃതത്തെക്കുറിച്ച് ആഴത്തിൽ പരിശോധിക്കുന്നു. അദ്ദേഹം മനസ്സിനെ ശുദ്ധീകരിക്കാനും ചേതനയുടെ ധാർമികോന്നമനത്തിനും ഉള്ള ഒരു ലളിതമായ പദ്ധതി നിർദ്ദേശിക്കുന്നു. ഈ പദ്ധതി വായനക്കാർക്ക് കേവലം മനഃസ്സമാധാനം മാത്രമല്ല, അവരുടെ ദൈനംദിന ജീവിതത്തിൽ ആധുനിക സമൂഹത്തിന്റെ കുഴപ്പം നിറഞ്ഞ പ്രവണത മാറ്റാനുള്ള ശക്തിയും ഉറപ്പു നല്കുന്നു.

Office Hours

9 am – 4:30 pm
Monday through Friday

Contact Us

Sri Sri Krishna Balarama Temple ISKCON Pakaloor Road, Pallichal

2021- Copyright- ISKCON Trivandrum | Design by SEOgrey