അഹം ബ്രഹ്മാസ്മി” അധരവ്യായാമത്തിലൊതുങ്ങുന്ന വിഷയമല്ല സ്വയം കണ്ടെത്തുന്നതിനുള്ള ഈ മഹാപ്രയാണത്തിൽ ലോകത്തെനയിക്കുകയാണ് ആത്മസാക്ഷാത്കാരത്തിന്റെ ഉത്തുംഗശൃംഗങ്ങളിൽ വിരാജിക്കുന്ന ശ്രീ ശ്രീമദ് എ.സി. ഭക്തി വേദാന്ത സ്വാമി പ്രഭുപാദർ. തന്റെ അസ്തിത്വത്തിന്റെ രഹസ്യമെന്തെന്നറിയാനുള്ള അടക്കാനാകാത്ത ത്വരയാണ് ബുദ്ധിമാനായ മനുഷ്യനെ സത്യം തേടിയുള്ള യാത്രയ്ക്ക് പ്രേരിപ്പിക്കുന്നത്