ആരോഹണം

ആരോഹണം

50

ഒരു ഉത്തമനായ യോഗിക്ക് മരണസമയത്ത് ശരീരം ഉപേക്ഷിച്ചിട്ട് ഈ ഭൗതിക പ്രപഞ്ചത്തിന്റെ പരിധികളിൽ നിന്നും വളരെയേറെ വിധൂരമായ ഭൗതികേതര ഗ്രഹങ്ങളിലേക്ക് മനസ്സിന്റെ വേഗതയിൽ യാത്ര ചെയ്യാൻ കഴിയുമെന്ന് പറയപ്പെടുന്നു. സൂക്ഷ്മമായ ആത്മീയ ശക്തി ഉപയോഗിച്ച് ഒരാൾക്ക് മറ്റു ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്ത് ഈശ്വരന്റെ സൃഷ്ടിയിലെ അത്ഭുതങ്ങൾ ദർശിക്കാവുന്നതാണ്. അല്ലെങ്കിൽ ഒരാൾക്ക് ഈ ഭൗതിക സൃഷ്ടിക്കും അതീതമായി സഞ്ചരിച്ച് കൃഷ്ണന്റെ ഒന്നിച്ചുള്ള തന്റെ നിത്യമായ വാസസ്ഥാനത്തേക്ക് പോകാവുന്നതാണ്.

Office Hours

9 am – 4:30 pm
Monday through Friday

Contact Us

Sri Sri Krishna Balarama Temple ISKCON Pakaloor Road, Pallichal

2021- Copyright- ISKCON Trivandrum | Design by SEOgrey