ഈശോപനിഷദ്

ഈശോപനിഷദ്

50

സർവ്വ വേദങ്ങളുടെയും സാരമായി പരിഗണിക്കപ്പെട്ട 108 ഉപനിഷത്തുകളിൽ ഉത്തമമാണ് ഈശോപനിഷത്ത്. എല്ലാ ജ്ഞാനത്തിന്റേയും പരിശുദ്ധീകരിക്കപ്പെട്ട സാരംശം ജ്ഞാനദീപ്തമായ ഈ പതിനെട്ട് ശ്ലോകങ്ങളിൽ കണ്ടെത്തുക. ആയിരക്കണക്കിന് വർഷങ്ങളായി, ആത്മീയാന്വേഷികളായ ആളുകൾ നിഗൂഢവും അത്യധികം തത്ത്വചിന്താപരവുമായ ഉപനിഷതുകളിൽ ഉപദേശം തേടുന്നുണ്ട്. ഉപനിഷത് എന്ന വാക്ക് ധ്വനിപ്പിക്കുന്നതുപോലെ, (ഉപ – സമീപം; നി – താഴെ; ഷത് – ഇരിക്കുക) ഒരാൾ അറിവ് നേടാനായി ആത്മീയ ഗുരുവിനു സമീപം ഇരിക്കുവാൻ ഗുണദോഷിക്കപ്പെടുകയാണ്. എന്ത് അറിവാണ് നേടേണ്ടത്? ഈ ഉപനിഷത്തിന്റെ പേര് അതിന്റെ സൂചന നൽകുന്നു: ഈശ എന്നാൽ “”പരമനിയന്ത്രകൻ” എന്നർത്ഥം.

Office Hours

9 am – 4:30 pm
Monday through Friday

Contact Us

Sri Sri Krishna Balarama Temple ISKCON Pakaloor Road, Pallichal

2021- Copyright- ISKCON Trivandrum | Design by SEOgrey