ഭൗതിക വാദത്തിന്റെ വരണ്ടുണങ്ങിയ മണലാരണ്യത്തിൽ നിന്ന് ആത്മീയതയുടെ പച്ചപ്പിലേക്കുള്ള വഴികാട്ടിയാണ് ജ്ഞാനാഞ്ജനം. ഈ പുസ്തകത്തിൽ ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ തത്വജ്ഞാനിയായ ശ്രീല പ്രഭുപാദർ വേദവിജ്ഞാനവും മന്ത്രധ്യാനവും മാർഗ്ഗമാക്കി എങ്ങനെ നമ്മുടെ വ്യക്തിപരവും സാമൂഹികവുമായ പ്രശ്നങ്ങളെ പരിഹരിച്ച് സ്ഥിരമായ ആനന്ദത്തിൽ എത്തിച്ചേരാം എന്ന് പഠിപ്പിക്കുന്നു.