നിരുപമ സമ്മാനം

നിരുപമ സമ്മാനം

50

ഈ ലോകത്തിലെ എത്രതന്നെ കൂടുതൽ ധനം ഉണ്ടെങ്കിൽ പോലും ആദ്ധ്യാത്മിക സ്വതന്ത്രത നേടാൻ കഴിയില്ല. എന്നിട്ടും, ഏറ്റവും വിരളമായതും, ഏറ്റവും മൂല്യമേറിയതും, ഏറ്റവും അന്വേഷിക്കപ്പെടുന്നതുമായ കാര്യമാണത്. കൂടാതെ അത് ദരിദ്രനും ധനികനും ഒരുപോലെ പ്രാപ്യവുമാണ്. നിങ്ങൾക്ക് സ്വന്തം ജീവിതത്തിൽ ആ ഉപഹാരം വേണമെന്നുണ്ടോ? ഇതാ, അത് നേടാൻ വേണ്ടിയുള്ള പടികൾ ഒന്നിന് ശേഷം മറ്റൊന്നായി ഇവിടെ നിരത്തിയിരിക്കുകയാണ്. ഓരോരോ പടിയായി മുന്നേറുക, അങ്ങിനെ ആ നിരുപമ സമ്മാനം – ഭൗതികക്ലേശങ്ങളിൽ നിന്നുള്ള ശാശ്വതമോചനം – താമസിയാതെ നിങ്ങൾക്ക് ലഭിക്കുന്നതാണ്.

Office Hours

9 am – 4:30 pm
Monday through Friday

Contact Us

Sri Sri Krishna Balarama Temple ISKCON Pakaloor Road, Pallichal

2021- Copyright- ISKCON Trivandrum | Design by SEOgrey