“കൃതേ യദ് ധ്യായതോ വിഷ്ണും യജതോ മഖൈ:
ദ്വാപരേ പരിചര്യായാം കലൗ
ത്വദ് ഹരികീർത്തനാത്.”
സത്യയുഗത്തിലെ യുഗധർമ്മമായ വിഷ്ണു ധ്യാനവും, ത്രേതായുഗത്തിൽ യജ്ഞ ഹോമാദികളും ദ്വാപരയുഗത്തിൽ ശ്രീ വിഗ്രഹാരാധനയും നൽകുന്ന അതേ ആദ്ധ്യാത്മിക ഫലം കലിയുഗത്തിൽ ഹരേ കൃഷ്ണ മഹാമന്ത്രംജപിക്കുന്നത് കൊണ്ട് മാത്രം ലഭിക്കുന്നു. അതിനാൽ ശ്രീ ഹരിയുടെ തിരുനാമ ജപമാകുന്നു കലിയുഗ ധർമ്മം (ശ്രീമദ് ഭാഗവതം