സ്രോതസ്സ്

സ്രോതസ്സ്

60

ആധുനിക ശാസ്ത്രത്തിന്റേയും ശാസ്ത്രഞ്ജരുടേയും ചില അനുമാനങ്ങൾക്കും സിദ്ധാന്തങ്ങൾക്കും നേരെയുള്ള, മുൻകൂട്ടി തയ്യാറാക്കാതെയുള്ളതും എന്നാൽ ഉജ്ജ്വലവുമായ ഒരു നിരൂപണമാണ് സ്രോതസ്സ്. ആധുനികശാസ്ത്രം കുറേ കാലമായി ധരിച്ചിരിക്കുന്നതും പ്രചരിപ്പിക്കുകയും ചെയ്യുന്ന ആശയമെന്തെന്നാൽ നമുക്ക് ചുറ്റും കാണപ്പെടുന്നതെല്ലാം തന്നെ ഭൗതികവസ്തുക്കളാൽ നിർമിതമാണ്, കൂടാതെ ശരീരശാസ്ത്രപരവും രസതന്ത്രശാസ്ത്രപരവുമായ നിയമങ്ങളാൽ നിയന്ത്രിതമായ സൂക്ഷ്മകണികകളായ പ്രോട്ടോൺ, ഇലക്ട്രോൺ എന്നിവയുടെ പ്രവർതനരീതിയനുസരിച്ച് ജീവശാസ്ത്രപരമായതും, ശരീരശാസ്ത്രപരമായതും, മന:ശാസ്ത്രപരമായതും, പ്രപഞ്ചഘടനാശാസ്ത്രപരമായതും അടക്കമുള്ള എല്ലാ പ്രകൃത്യാഉള്ള പ്രതിഭാസങ്ങളേയും, ആത്യന്തികമായി വിഘടിപ്പിച്ച് വിശദീകരിക്കാൻ കഴിയുമെന്നുമാണ്. ഇരുപതാം നൂറ്റാണ്ടിലെ മഹാന്മാരായ തത്വചിന്തകരിലും പണ്ഡിതരിലും ഒരാളായ കൃഷ്ണകൃപാമൂർത്തി എ.സി.ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ, ആധുനികശാസ്ത്രത്തിന്റെ രണ്ട് മുഖ്യ സിദ്ധാന്തങ്ങൾക്ക് – ജീവന്റെ ഉത്പത്തിയുടെ സിദ്ധാന്തവും ജൈവവംശങ്ങളുടെ വൈവിദ്ധ്യത്തിന്റെ സിദ്ധാന്തവും (പരിണാമസിദ്ധാന്തം) – ആസ്പദമായ മറയ്ക്കപ്പെട്ടതും അടിസ്ഥാനരഹിതവുമായ ധാരണകൾ പ്രത്യേകമായി വിശകലനം ചെയ്ത് വെളിപ്പെടുത്തുന്നു.

Office Hours

9 am – 4:30 pm
Monday through Friday

Contact Us

Sri Sri Krishna Balarama Temple ISKCON Pakaloor Road, Pallichal

2021- Copyright- ISKCON Trivandrum | Design by SEOgrey